Sobha Surendran's comments about Sabarimala women entry
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കോടതി അത്തരത്തിൽ ഉത്തരവിട്ടെങ്കിലും ഒരു സ്ത്രീയും ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് അവർ പറഞ്ഞു.
#BJP